ഭരണങ്ങാനം: മൂന്നാംതോട്, പൂവത്തോട് ഭാഗങ്ങളിൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും

കിടങ്ങൂർ: മേക്കട്ടുപടി, കൊച്ചുപാലം, ചെക്ക് ഡാം, കിടങ്ങൂർ അമ്പലം, മാന്താടി , ചന്തക്കവല, പോളക്കപടി, വട്ടുകുളങ്ങര, സ്നേഹഭവൻ, ഗോവിന്ദപുരം ഭാഗങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.