ഭരണങ്ങാനം: പനയ്ക്കപ്പാലം, കൈപ്പള്ളിക്കാവ്, കവിത, ആറാം ൈമൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.