ഭരണങ്ങാനം: കയ്യൂർ, വലിയ കാവുംപുറം, അഞ്ഞൂറ്റിമംഗലം, കോയിത്താനം, തേവർപാടം ഭാഗങ്ങളിൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.