ഭരണങ്ങാനം: പൂവത്തോട്, കുളംകവല, വലിയപാറ, അമ്പാറനിരപ്പ് പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.