ഭരണങ്ങാനം: ഇടമറ്റം, വളഞ്ഞങ്ങാനം ഭാഗങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട: സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽഏഴുമുതൽ 12 വരെ വൈദ്യുതി മുടങ്ങും.