ഭരണങ്ങാനം: ഭരണങ്ങാനം സെക്ഷന്റെ പരിധിയിൽ വരുന്ന അളനാട്, കുറിച്ചി, താനോലി എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.