ഭരണങ്ങാനം: കലേക്കണ്ടം, പേരൂർപ്പാറ, പ്ളാശനാൽ, പനയ്ക്കപ്പാലം, അമ്പാറ, കീഴമ്പാറ, ചിറ്റാനപ്പാറ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.