കിടങ്ങൂർ: കാവാലിപ്പുഴ പദ്ധതിയിലെ ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കിടങ്ങൂർ ടൗൺ, സൗത്ത്, പാദുവ, ചെമ്പിളാവ്, മൂന്നുതോട്, കൂടല്ലൂർ, വട്ടുകുളങ്ങര എന്നിവിടങ്ങളിൽ 29വരെ പമ്പിങ് ഉണ്ടാകില്ല.