കോട്ടയം: ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് 5, 6, 7 തീയതികളിൽ കോട്ടയത്ത് സൗജന്യ പി.എസ്.സി. പരിശീലനം നടത്തും. കോട്ടയം ബസേലിയസ് കോളേജിനു സമീപം പുളിക്കൽപ്പറമ്പിൽ ബിൽഡിങ്ങിലാണ് ക്ളാസ്. എൽ.ഡി.സി., എൽ.ജി.എസ്., എൽ.പി.-യു.പി. അസിസ്റ്റന്റ്, ഫയർമാൻ പരീക്ഷകൾ കേന്ദ്രീകരിച്ചുള്ള ക്ളാസുകളാണ് നടക്കുന്നത്. അഞ്ചിന് ഇംഗ്ലീഷ്, ആറിന് ജി.കെ., ഏഴിന് കണക്ക് എന്നീ വിഷയങ്ങളിലാണ് പരിശീലനക്ളാസ് നടക്കുന്നത്. ഫോൺ: 8547577007.