കിടങ്ങൂർ : വിവാഹംവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കിടങ്ങൂർ സൗത്ത് കൊങ്ങോർ പള്ളിത്തറയിൽ അനന്തകുമാർ(20) ആണ് കിടങ്ങൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നിതിനു മുമ്പും പീഡിപ്പിച്ചതായി പരാതിയുള്ളതിനാൽ പോക്‌സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു