പൂഞ്ഞാർ : പോളിടെക്‌നിക് അഡ്മിഷൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്കായി പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ഫോൺ: 9562401737, 9465443206.