മണർകാട് : പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ അനർട്ടിന്റെ നിയന്ത്രണത്തിൽ മണർകാട്‌ പ്രവർത്തിക്കുന്ന ഊർജമിത്ര വഴി എൽ.ഇ.ഡി. സൗര റാന്തലുകളുടെ വിതരണം ആരംഭിക്കുന്നു. ഫോൺ: 9447806929.