കറുകച്ചാൽ : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും 30-ന് മുൻപ് നിയമാനുസൃതമായ ലൈസൻസ് നേടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.