പുന്നത്തുറ : ഗവ. യു.പി.സ്കൂളിൽ യു.പി.എസ്.ടി.യുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ടി.ടി.സി./ഡി.എൽ.എഡ്, കെ.ടെറ്റ് എന്നീ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സ്കൂളിൽ എത്തണം.