കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ഡി.വോക് കോഴ്‌സിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഓരോ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് 11-ന്. ഫോൺ-04812-361884.