അമയന്നൂർ : ദർശന റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ഒന്പതാം വാർഷികം നടന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന യോഗത്തിൽ പ്രസിഡൻറ് എം.വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.വി.രാമചന്ദ്രൻ (പ്രസിഡന്റ്), ഷൈലാ നായർ (വൈസ് പ്രസിഡന്റ്), ഡോ.രഞ്ജിത് സി.നായർ (സെക്രട്ടറി), മഞ്ജു നാരായണൻ (ജോ. സെക്രട്ടറി),, വി.പി.വിശ്വനാഥൻ നായർ (ട്രഷറർ) സി.ജി.പ്രഭാകരക്കുറുപ്പ്, എം.ജെ.ബാബു, റ്റി.ബി.നടരാജൻ, പി.എൻ.രാമചന്ദ്രൻ നായർ, ഹരിദാസ്, ഇ.പി. കെ.കെ.രാജേഷ്, രാകേഷ് രാജൻ, അഭിലാഷ് ജി, രാജേന്ദ്രൻ ഇ.ജി., തങ്കമ്മ സോമൻ( കമ്മിറ്റി അംഗങ്ങൾ). മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് അധ്യാപകനായിരുന്ന പ്രൊഫ. ഒ.പി.തോമസ് മെമ്മോറിയൽ സ്കോളർഷിപ്പ് യോഗത്തിൽ വിതരണം ചെയ്തു.