പാമ്പാടി : പി.വി.എസ്. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഴുവൻസമയ മീനിയൽ (പത്താംതരത്തിൽ താഴെ യോഗ്യതയുള്ള) താത്കാലിക ഒഴിവുണ്ട്. 29-ന് 10.30-ന് സ്കൂളിൽ അഭിമുഖത്തിനെത്തണം.