കോട്ടയം : കേരള മദ്യനിരോധനസമിതി 30-ന് 10-ന് കോട്ടയം കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തും. സർവോദയമണ്ഡലം പ്രസിഡന്റ് ഡോ.ജോസഫ് മാത്യു ഉദ്ഘാടനവും സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. വർഗീസ് മുഴുത്തേറ്റ് അനുഗ്രഹപ്രഭാഷണവും നടത്തും.