കോട്ടയം : ദേശീയപാത ഭൂമിയേറ്റെടുക്കലിൽ ഹൈക്കോടതിയുടെ ഇടപെടൽ സ്വാഗതാർഹമെന്ന് സി.എസ്.ഡി.എസ്. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജയരാജൻ. വാഹനം പെരുകുകയും റോഡിന് ആവശ്യത്തിന് വീതിയില്ലാതെവരുകയും ചെയ്യുന്നത് പരിഹരിക്കണം. വികസനകാര്യത്തിലെ കോടതികളുടെ ഇടപെടൽ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.