കളത്തൂർ : ഗവ.യു.പി.സ്കൂളിൽ എൽ.പി.വിഭാഗത്തിൽ രണ്ട് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. 29-നാണ് സ്കൂളിൽ അഭിമുഖം. വെള്ളിയാഴ്ച രാവിലെ 11-ന് എത്തണം.

കാണക്കാരി : ഗവ.വി.എച്ച്.എസ്.സ്കൂളിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ താത്‌കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച രാവിലെ 10-ന് അഭിമുഖത്തിനെത്തണം.