കോട്ടയം : അഖിലകേരള തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ദക്ഷിണമേഖലാ ഘടകം അനുശോചിച്ചു. മേഖലാ പ്രസിഡന്റ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, മേഖലാ സെക്രട്ടറി കുഴിക്കാട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.