വാർഡ് ഒന്ന്- കാടൻകുളം : അനിൽകുമാർ (സ്വത.), അനൂപ് പി.ടി. (എൽ.ഡി.എഫ്), സന്ദീപ് സി.കെ.(എൻ.ഡി.എ.), സുധീഷ് കുമാർ (യു.ഡി.എഫ്.).
രണ്ട്- പൊട്ടുകുളം : ജ്യോതിഷ (എൻ.ഡി.എ), സന്ധ്യ റെജി (എൽ.ഡി.എഫ്), സുമ ഷിബുലാൽ (യു.ഡി.എഫ്.).
മൂന്ന്- കടയനിക്കാട് :ആർ.വി.ബാബു (എൻ.ഡി.എ), മോൻസി ജോസഫ് കോയിപ്പുറം (എൽ.ഡി.എഫ്), രാജ് മോഹൻ (യു.ഡി.എഫ്), റോസമ്മ കോയിപ്പുറം (സ്വത.).
നാല്- പാറയ്ക്കാട് :അജിതകുമാരി (രാഗിണി) (യു.ഡി.എഫ്), ദീപ സി.നായർ (എൻ.ഡി.എ), ഷിനിമോൾ ടി.കെ.(എൽ.ഡി.എഫ്).
അഞ്ച്-കളത്തുങ്കൽ :ബിന്ദു പ്രകാശ് (യു.ഡി.എഫ്.), രമ്യ കെ.എസ്.(എൻ.ഡി.എ.), ലജു (ജ്വാല സജികുമാർ) (സ്വത.), സിന്ധു ബിനോയി (എൽ.ഡി.എഫ്.). ആറ്-മണിമല:ഡയോണി (എൽ.ഡി.എഫ്), ബെൻസി ബൈജു (യു.ഡി.എഫ്), മിനി (സ്വത.), ലിജു മാത്യു (എൻ.ഡി.എ).
ഏഴ്-കുന്നുംഭാഗം :ജലജ മോഹൻ (എൽ.ഡി.എഫ്), ദീപ സുനിൽകുമാർ (എൻ.ഡി.എ), വത്സമ്മ രാജേന്ദ്രൻ തുണ്ടിയിൽ (യു.ഡി.എഫ്), സീന സുരേഷ് (സ്വത.). എട്ട്-മലമ്പാറ:ബാബു ലൂക്കോസ് (എൽ.ഡി.എഫ്), ബിനോദ് ജി.പിള്ള (യു.ഡി.എഫ്), കെ.കെ.മോഹനൻ നായർ (എൻ.ഡി.എ.).
ഒൻപത്-അംബേദ്കർ :അനിൽകുമാർ (സ്വത.), ബാബുരാജ് (സി.എസ്.ഡി.എസ്.), രഞ്ജിത്ത് പി.കെ.(എൽ.ഡി.എഫ്), രാധാകൃഷ്ണൻ പുതിയമണ്ണിൽ (എൻ.ഡി.എ.), വർഗീസ് (കൊച്ചുമോൻ) (യു.ഡി.എഫ്), വർഗീസ് (റെജി അമ്പലത്തുങ്കൽ) (സ്വത).
പത്ത്- ഏറത്തുവടകര :ചെറിയാൻ (സ്വത.), ബിന്ദു മോഹൻദാസ് (എൻ.ഡി.എ), ബിഫാസ് വടക്കേൽ (യു.ഡി.എഫ്.), ശ്രീജിത്ത് (ലുട്ട്) (എൽ.ഡി.എഫ്).
- വെള്ളാവൂർ :ആതിര വേണുഗോപാൽ (എൻ.ഡി.എ), ഗീതാമോൾ (ഗീതാ പ്രകാശ് ) (യു.ഡി.എഫ്), സുജ ശോഭകുമാർ (എൽ.ഡി.എഫ്).
12- താഴത്തുവടകര :ആനന്ദവല്ലി കെ.കെ.(എൽ.ഡി.എഫ്), ദേവി ആർ.പിള്ള (എൻ.ഡി.എ.), ബിനു തോമസ് (സ്വത.), ലേഖാ രാജീവ് (യു.ഡി.എഫ്.), ശാലിനി (സി.എസ്.ഡി.എസ്).
13- കുളത്തൂർമൂഴി :ജയകുമാർ (എൻ.ഡി.എ.), ജോസഫ് ടി.ടി.(എൽ.ഡി.എഫ്. (സ്വത.), സരസ്വതിയമ്മ രാധാകൃഷ്ണൻ (യു.ഡി.എഫ്.).