രാമപുരം : മാർ അഗസ്തിനോസ് കോളേജ് വിമൻസ് സെല്ലും എന്റർപ്രെണർഷിപ് ക്ലബ്ബും ചേർന്ന് നടത്തിയ വനിതാ സംരംഭക ദിനാഘോഷം വനിതാ സംരംഭക അൽക്ക വി.ജോൺസൺ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യഷതവഹിച്ചു. അസി. പ്രൊഫസർമാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബത്, മീരാ എലിസബത്ത്, വിദ്യാർഥി പ്രതിനിധികളായ കൃഷ്ണപ്രിയ, ശ്രദ്ധഖന്ന തുടങ്ങിയവർ നേതൃത്വം നൽകി .