പള്ളിക്കത്തോട് : ഇളമ്പള്ളി എസ്.എൻ.ഡി.പി. യോഗം 4840-ാംനമ്പർ ശാഖയിലെ മൈക്രോ യൂണിറ്റുകളുടെ പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 28-ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30-ന് ശാഖാഹാളിൽ നടക്കും. പ്രസിഡന്റ് കെ.ജ്യോതിലാൽ അധ്യക്ഷനാകും.