കോട്ടയം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ: കെ.ആർ.പ്രശാന്ത് കുമാർ(പ്രസി.), അജിത്ത് ടി.ചിറയിൽ (വൈസ് പ്രസി.), എം.എസ്.തിരുമേനി (സെക്ര.), കെ.സി.സലിംകുമാർ (ജോ.സെക്ര.), അജി കെ.മുഹമ്മദ് (ഖജാ.), പ്രേംജി കെ.നായർ, എസ്.ഡി.പ്രേംജി, എസ്.സന്തോഷ്, ടി.ശ്രീജിത്ത്, മാത്യു പോൾ, എം.കെ.പ്രസന്നൻ (നിർവാഹക സമിതിയംഗങ്ങൾ), സി.വി.അനിൽ (സ്റ്റാഫ് കൗൺസിലംഗം), പി.ടി.ബിജുക്കുട്ടൻ, കെ.കെ.കുര്യൻ (ഓഡിറ്റ് കമ്മിറ്റിയംഗങ്ങൾ). കെ.ജി.സുരേഷ് കുമാർ വരണാധികാരിയായിരുന്നു.