ചങ്ങനാശ്ശേരി : സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിലിന്റെ സ്മരണാർത്ഥം കുട്ടികൾക്ക് ദേശഭക്തിഗാനമത്സരം നടത്താൻ ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിൽ ഫൗണ്ടേഷൻ തീരുമാനിച്ചു. ബബിൽ പെരുന്നയുടെ അധ്യക്ഷതയിൽ കെ.യു.ആന്റണി കാഞ്ഞിരത്തുംമൂട്ടിൽ, അക്കാമ്മ ഉലഹന്നാൻ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. വിശദവിവരങ്ങൾക്ക് 9846075784.