വാർഡ് ഒന്ന് : അമ്പാറനിരപ്പേൽ: നീതു സിറിയക് പ്ലാത്തോട്ടം (യു.ഡി.എഫ്. ജോസഫ്), പ്രിയ ഷിജു ആക്കക്കുന്നേൽ (എൽ.ഡി.എഫ്.-സി.പി.എം.), രമ്യ രജീഷ് മരോട്ടിക്കൽ (ബി.ജെ.പി.), ലില്ലി മാനുവൽ പാറൻകുളങ്ങര (ജനപക്ഷം).
വാർഡ് രണ്ട് : കൊണ്ടൂർ: ഓമന രമേശ് കാവുംപുറത്ത് (എൽ.ഡി.എഫ്-സി.പി.ഐ), പി.ആർ ജിജിമോൻ പാറപ്പുറത്ത് (ബി.ജെ.പി), സേവ്യർ കണ്ടത്തിൻകര (യു.ഡി.എഫ്-ജോസഫ്), ജോമി ജോർജ് പഴേട്ട് (ജനപക്ഷം), മാർട്ടിൻ വയംമ്പോത്തനാൽ (സ്വത.), കെ. ദീപ തെങ്ങനാകുന്നേൽ(സ്വത).
വാർഡ് മൂന്ന് : പാതാഴ: മേരിയമ്മ ബാബു വെട്ടിക്കൽ (യു.ഡി.എഫ്-ജോസഫ്), മോളി തോമസ് ആലാനിക്കൽ (എൽ.ഡി.എഫ്-ജോസ്), സുജ വിപിൻ (എൻ.ഡി.എ-സി.എസ്.ഡി.എസ്), ബെറ്റി ബെന്നി തയ്യിൽ (ജനപക്ഷം).
വാർഡ് നാല്- വെയിൽകാണാംപാറ : അനിതാ ജോൺ വെള്ളുക്കുന്നേൽ (യു.ഡി.എഫ്-ജോസഫ്), റെജീന സാബു മുണ്ടയ്ക്കൽ (എൽ.ഡി.എഫ്-ജോസ്), സിജി സുമേഷ് (ബി.ജെ.പി), ജോഷി ജോർജ് പ്ലാത്തോട്ടം (ജനപക്ഷം).
വാർഡ് അഞ്ച്- പാന്തനാൽ : ഫിനോമിനാ മാത്യു നീണ്ടൂർ (യു.ഡി.എഫ്-ജോസഫ്), ഗീതാകുമാരി ഇളംപ്ലാശ്ശേരിയിൽ (എൽ.ഡി.എഫ്-സി.പി.എം), സന്ധ്യ ശിവകുമാർ (ബി.ജെ.പി), നിമ്മി ചാർളി കൊട്ടാരത്തിൽ (ജനപക്ഷം).
വാർഡ് ആറ് നെടുഞ്ചേരി : എ.സി. രമേശ് ഇലവുങ്കൽ (യു.ഡി.എഫ്-കോൺ.), കെ.കെ. പ്രദീപ്കുമാർ, കുറ്റിപുറത്ത് (എൽ.ഡി.എഫ്-സി.പി.എം), കെ.സി. സദാനന്ദൻ കൂട്ടപ്പള്ളിയിൽ (എൻ.ഡി.എ), മോഹനൻ നാരായണൻ വള്ളിയിൽ (ജനപക്ഷം), വി.ടി. ഷാജി വെട്ടിക്കൽ (സ്വത).
വാർഡ് ഏഴ്- വാരിയാനിക്കാട് : ഷെറിൻ ജോസഫ് പെരുമാംകുന്നേൽ (എൽ.ഡി.എഫ്-ജോസ്), സെബാസ്റ്റ്യൻ വിളയാനി (യു.ഡി.എഫ്-കോൺ.), വിനായക കൃഷ്ണൻ കാക്കകാട്ട് (ബി.ജെ.പി).
വാർഡ് എട്ട്- ചേറ്റുതോട് : ജോസഫ് സെബാസ്റ്റ്യൻ കിണറ്റുകര (യു.ഡി.എഫ്-കോൺ.), ജോസ് (ജോയിച്ചൻ കാവുംങ്കൽ) (എൽ.ഡി.എഫ്-ജോസ്), എം.എസ്. സോബിഷ് (എൻ.ഡി.എ), തോമസ് വടകര (ജനപക്ഷം), ബാബു ജോസഫ് (സ്വത).
വാർഡ് ഒൻപത്- കാളകെട്ടി : സൂസന്നാമ്മ പേണ്ടാനത്ത് (യു.ഡി.എഫ്-കോൺ.), ലീനാ ജോർജ് കുരിശുംമൂട്ടിൽ (എൽ.ഡി.എഫ്-സി.പി.എം), അനുപമ സുന്ദർ (ബി.ജെ.പി), ജൂലി ജോജോ പ്ലാത്തോട്ടം (ജനപക്ഷം).
വാർഡ് പത്ത്- പിണ്ണാക്കനാട് : സന്ധ്യ ബിജു പൊങ്ങൻപാറയിൽ (എൽ.ഡി.എഫ്), അർച്ചന ആനന്ദൻ ഈന്തുംകാലായിൽ (ബി.ജെ.പി), സുജ ബാബു (യു.ഡി.എഫ്-കോൺ.), തങ്കമ്മ ജോസഫ് പുറത്തേൽ (ജനപക്ഷം), മിനി ബിനോ മുളങ്ങാശ്ശേരിൽ (സ്വത.), രാജി സന്തോഷ് (സ്വത.). വാർഡ് 11- ചെമ്മലമറ്റം: ലിസി തോമസ് (യു.ഡി.എഫ്-ജോസഫ്), ജസ്‌ലിൻ തോമസ് മൂന്നാനപ്പള്ളിൽ (എൽ.ഡി.എഫ്-ജോസ്), ജാസ്മിൻ ട്വിങ്കിൾ (ജനപക്ഷം). വാർഡ് 12- കല്ലറങ്ങാട്: അജിത മോഹൻദാസ് (ബി.ജെ.പി), സുരേഷ് കുമാർ കാലായിൽ (യു.ഡി.എഫ്-കോൺ.), ബാലകൃഷ്ണൻ നായർ പാറയ്ക്കൽ (എൽ.ഡി.എഫ്-സി.പി.എം), സി.ഡി. സെബാസ്റ്റ്യൻ (ജനപക്ഷം).
വാർഡ് 13- ടൗൺ : വിജി ജോർജ് വെള്ളൂക്കുന്നേൽ (എൽ.ഡി.എഫ്-ജോസ്), ടി.പി രഘുനാഥൻ താഴത്ത് (യു.ഡി.എഫ്-ജോസഫ്), എം.ആർ. സാബു മഴുവൻചേരിൽ (ബി.ജെ.പി), ബാബുരാജ് കൊട്ടാരത്തിൽ (ജനപക്ഷം), ജോസ് കുന്നപ്പള്ളിൽ (സ്വത.). വാർഡ് 14- മൂന്നാംതോട്: റോയി കുര്യൻ (യു.ഡി.എഫ്-കോൺ.), സൈബോ കൊടുമ്പിടിശ്ശേരിൽ (ബി.ജെ.പി), ഷിബു മാത്യു എലിപ്പുലികാട്ടിൽ (എൽ.ഡി.എഫ്-സി.പി.എം), സ്‌കറിയാച്ചൻ പൊട്ടനാനി (സ്വത.), സിബി ജോസ് പേരേക്കാട്ട് (സ്വത.), ജോയ്‌സ് സെബാസ്റ്റ്യൻ മുത്തനാട്ട് (സ്വത.).