എല്ലാ വീടുകൾക്കും കുടിവെള്ളവും വഴിയും ഉറപ്പാക്കും. എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കും. അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി കംപ്യൂട്ടർ ലഭ്യമാക്കും. ഗ്രാമീണ റോഡുകളുടെ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കും. എല്ലാ പൊതുസ്ഥലങ്ങളിലും ശൗചാലയ സംവിധാനം സാധ്യമാക്കും. യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും

ജോബിൻ ജോയി വടാനയിൽ, പള്ളിക്കത്തോട്