കിടങ്ങൂർ : കല്ലിട്ടുനടയിലും പരിസരപ്രദേശങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യമെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് കല്ലിട്ടുനട ജങ്ഷനിൽ സംഘമായെത്തിയ സാമൂഹികവിരുദ്ധർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാർ പോലീസിനെ വിളിച്ചതോടെ സംഘം കടന്നുകളഞ്ഞു.‌