കോട്ടയം : കോലേട്ടമ്പലം-അൽഫോൻസാ ഭവൻ-മണലേൽപ്പള്ളി റോഡിന്റെ ബി.എം.ബി.സി. ടാറിങ്‌ ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പി.ഡബ്ള്യു.ഡി. അസിസ്റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കൈതക്കനാൽ-കല്ലറ റോഡിൽ തൊന്നൻകുഴി ജങ്ഷനിൽനിന്ന്‌ പോകണം.