തൃക്കോതമംഗലം : ഊട്ടുപുര പാടശേഖര നെല്ലുത്‌പാദക സമിതിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച രണ്ടിന് സെക്രട്ടറി നരിമറ്റത്തിൽ ജോർജിന്റെ വീട്ടിൽ നടക്കും. പ്രസിഡന്റ് പി.കെ.തോമസ് അധ്യക്ഷനാകും.