കോട്ടയം : കുടുംബശ്രീ മിഷൻ ഏറ്റുമാനൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു യോഗ്യതയുള്ള 25-നും 45-നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.