ഈരാറ്റുപേട്ട : പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്‌ക് ഈരാറ്റുപേട്ട നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 9961300738, 9946464364.