രാമപുരം : ഇടനാട് കാവ്, ഇടനാട് സ്കൂൾ, എഴാച്ചേരി ഭാഗങ്ങളിൽ തിങ്കളാഴ്ച ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : നൃത്തഭവൻ, വളതൂക്ക്, മുക്കുഴി, കൂട്ടക്കല്ല്, നെല്ലിക്കച്ചാൽ, തണ്ണിപാറ എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച എട്ടുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.