കോട്ടയം : കെ.എസ്.എഫ്.ഇ. കോട്ടയം മെയിൻ ബ്രാഞ്ച്(ബേക്കർ ജങ്‌ഷൻ) 24 ലക്ഷം രൂപയുടെ 120 തവണ മൾട്ടിഡിവിഷൻ ചിട്ടി. ഫെബ്രുവരി 24-ന് മൂന്നുമണിക്ക് ആദ്യലേലം നടത്തും. ആദ്യതവണയ്‌ക്ക് 20000/-രൂപ അടച്ചാൽ ഒരാൾക്ക് 5% കിഴിവിൽ എല്ലാമാസവും 22.8ലക്ഷം രൂപയും കൂടാതെ 3 പേർക്ക് 40% കിഴിവിൽ വരെ ലേലം/ നറുക്ക് ഉണ്ടായിരിക്കുന്നതാണ്. ചിട്ടിപണം കെ.എസ്.എഫ്.ഇയിൽ തന്നെ സ്ഥിരനിക്ഷേപത്തിന് അവസരം ലഭിക്കും. 9447797009, 9447910457, 9745300797.