പനമറ്റം : ഭഗവതിക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവം 27, 28 തീയതികളിൽ നടക്കും. 27-ന് 8.30-ന് ആയിരംകുടം അഭിഷേകം, 28-ന് എട്ടിന് ഭണ്ഡാര അടുപ്പിൽ പൊങ്കാലദീപം തെളിക്കൽ. പൊങ്കാല നിവേദ്യം ദേവസ്വംവകയായി മാത്രമാണുള്ളത്. രാത്രി 9.30-ന് താലപ്പൊലി എതിരേൽപ്പ്.