കോട്ടയം സെൻട്രൽ : അറുത്തൂട്ടി, കുരിശുപള്ളി, ചെറിയപള്ളി, പുത്തനങ്ങാടി, എരുത്തിക്കൽ, മാളികപ്പീടിക ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ : കൊട്ടാരമ്പലം, ഗുരുമന്ദിരം ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം : കല്ലിട്ടുനട, നരിവേലിൽ പള്ളി, ചൂരപ്പാറ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ : മിലേനിയം, ക്രോസ്‌ഫീൽഡ് ട്രാൻസ്ഫോർമറിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : കാഞ്ഞിരത്തുംമൂട് ട്രാൻസ്ഫോർമറിന്റെ കീഴിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.