പൈക : മനക്കുന്ന്, തോടനാൽ, കപ്പലിക്കുന്ന് മല്ലികശ്ശേരി, ഈവ ഭാഗങ്ങളിൽ വെള്ളിയാഴ്ച 9.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് : തോട്ടുവാ, കാളിയാർ തോട്ടം, പെൻ്റാ എന്നീ ട്രാൻസ്ഫോർമറുകളുടെ ഫീഡിങ്‌ അറേൻജ്മെൻ്റ് നടത്തിയിട്ടുണ്ട്, തോട്ടുവാ ഭാഗത്തേക്കുള്ള 11 കെ.വി. ലൈൻ കുറച്ചുദിവസങ്ങൾ, ട്രാൻസ് ഗ്രിഡ് ലൈൻ വലിക്കുന്നതിനായി വെള്ളിയാഴ്ച മുതൽ ഓഫ് ചെയ്യും. അതിനാൽ തോട്ടുവാ ട്രാൻസ്‌ഫോർമറിലെ എൽ.ടി. ഫീഡർ സപ്ലൈ നസ്രത്ത്ഹിൽ, കാളിയാർ തോട്ടം ഫസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിലേക്ക് താത്‌കാലികമായി മാറ്റിയതായി അധികൃതർ അറിയിച്ചു.