ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഓയിൽമിൽ, പട്ടത്തിമുക്ക്, ഫലാഹിയ എന്നീ ട്രാൻസ്ഫോർമറുകളിൽ കവിയൂർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.