തീക്കോയി : ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2021-22 വർഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷ നൽകാം. ഫോൺ: 9446091968.