കോട്ടയം സെൻട്രൽ : ആലുംമൂട്, അറുപുഴ, ചാലുകുന്ന്, ബേക്കർ ജങ്ഷൻ ഭാഗങ്ങളിൽ വ്യാഴാഴ്ച ഒൻപത് മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : പെരുങ്കാവ് നമ്പർ വൺ, ആശ്രമം, കണ്ണൻകുളങ്ങര ട്രാൻസ്ഫോമറുകളുടെ കീഴിൽ ഒൻപത് മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയർക്കുന്നം : ചാരാത്തുപാടി, കല്ലിട്ടുനട, പാറേവളവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അയ്മനം : ചുങ്കം ട്രാൻസ്‌ഫോർമർ പരിധിയിൽ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.