കോട്ടയം : പ്രവാസി സംഘടനയായ അംബേദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്മെന്റ് കേരള ഘടകത്തിന്റെ സംസ്ഥാനതല കുടുംബസംഗമവും വെൽഫെയർ സൊസൈറ്റി രൂപവത്കരണ ഉദ്ഘാടനവും 24-ന് കോട്ടയം കഞ്ഞിക്കുഴി രാജഗൃഹ ഹാളിൽ നടക്കും. രാവിലെ 10.30-ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.