മണിമല : കുടുംബാരോഗ്യകേന്ദ്രത്തിന്റെയും മണിമല ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 21-ന് 10 മുതൽ ഒന്നുവരെ കൊന്നക്കുളം സെന്റ് തോമസ് എൽ.പി. സ്കൂളിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തും.