കോട്ടയം : കോട്ടയം എൽസെല ഇയർ ആൻഡ് ഹിയറിങ് ക്ലിനിക്കിൽ സെപ്റ്റംബർ 25 വരെ സൗജന്യ കേൾവി പരിശോധന നടത്തും. വിലക്കുറവിൽ ശ്രവണസഹായികളും നൽകും. ആദ്യം ബുക്കുചെയ്യുന്ന 10 പേർക്ക് 20 ശതമാനം വിലക്കുറവുണ്ട്. ആവശ്യമുള്ളവർക്ക് വീട്ടിലും സേവനം നൽകും. ഫോൺ: 7559939590 /9562955591.