കോട്ടയം : ‌‌കേരള ഗ്രാമീൺ ബാങ്ക് 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ ലിങ്കേജ് ലോൺ മേള നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഈടില്ലാത്ത ലിങ്കേജ് ലോണുകളുടെ പരിധി 10 ലക്ഷത്തിൽനിന്ന്‌ 20 ലക്ഷമായി ഉയർത്തിയെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ഫോൺ: 9400999536.