വൈക്കം : മറവൻതുരുത്ത് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായപരിധി 18-നും 30-നുമിടയ്ക്ക്‌. നവംബർ ഒന്നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഫോൺ: 04829 236150.