പാലമറ്റം : മാടപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം 20-ന് പാലമറ്റം ക്ഷീരോത്പാദക സഹകരണസംഘത്തിൽ നടക്കും. പുതിയതായി തിരഞ്ഞെടുത്തവർക്കും ഇത് ബാധകമാണ്.