കോട്ടയം : കടുത്തുരുത്തി കെ.എസ്.ഇ.ബി. സെക്‌ഷന്റെ കീഴിൽ 11 കെ.വി. ആയാംകുടി, 11 കെ.വി.കടുത്തുരുത്തി ഫീഡറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.