കോട്ടയം സെൻട്രൽ : കളരിക്കൽ ബസാർ, കോഴിച്ചന്ത, തിരുനക്കര മൈതാനം ഭാഗങ്ങളിൽ തിങ്കളാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
അയ്മനം : പൊൻമല, അമ്പൂരം, താഴത്തങ്ങാടി, ഇടയ്ക്കാട്ടുപള്ളി ഭാഗങ്ങളിൽ തിങ്കളാഴ്ച ഒൻപതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ :മുടിയൂർക്കര, വെസ്കോ, െഎ.സി.എച്ച്., അമ്മഞ്ചേരി ഭാഗങ്ങളിൽ തിങ്കളാഴ്ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കോട്ടയം : പുതുപ്പള്ളി കെ.എസ്.ഇ.ബി. സെക്‌ഷന്റെ കീഴിലുള്ള പുമ്മറ്റം, ചൂരക്കുറ്റി, പെരുങ്കാവ് നമ്പർ-2 ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്‌ച രാവിലെ ഒൻപതു മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.