കോ‌ട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസ്, വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ഫോൺ: 04828 202751.